Skeletor
@sckeltor
BTK 🏴. Cringe pro max ultra മധ്യവയസ്കൻ, -vity wholesale, cats 🤍
Tbis is how Indians came to know about tragedy happened last night! Godi media is the biggest anti nationals
VAR ruled this offside. Laliga is compromised. Var wasn't introduced to help referees make better decision it was introduced so that they can disallow Barça's goals.
iman is wishing birthday to a hindu extremist who wouldn't think twice before calling her a terrorist 😤
Unpopular opinion: മറ്റേ കുട്ടിയെ കുറ്റം പറയാൻ പറ്റില്ല, ജാനിക്കുട്ടിക്ക് നീങ്ങി കിടക്കാൻ ഇഷ്ടം പോലെ സ്ഥലം ഉണ്ടല്ലോ അവിടെ
ബീഫും പൊറോട്ടയും കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞു കേരള സ്റ്റോറി ഡയറക്ടരുടെ വീട്ടിലേക്ക് പോകുന്ന മലയാളി
ഇൻസ്റ്റാഗ്രാമിൽ ഒരു ഏക്സ്പ്ലൈനേഷൻ വീഡിയോ കണ്ടത് ശരിയാണെങ്കിൽ 100 മീറ്റർ താഴെ ഉയരമുള്ള മലകൾ ഇടിച്ചു കഴിയുമ്പോൾ ബാക്കി ഉയരം കൂടിയ മലകൾ കൂടി മൈൻ ചെയ്യാനുള്ള ലൂപ്ഹോൾ ആകും
യാത്ര ചെയ്ത് വന്നിറങ്ങുമ്പോൾ കിട്ടുന്ന ഈ നെയ്ച്ചോർ ചിക്കൻ ചില്ലിയോളം രുചിയുള്ളതൊന്നും ഈ ദുനിയാവിലില്ലെന്റെ ഖൽബെ!
പട്ടിപ്പണിക്ക് ആണെങ്കിലും ആയ കാലത്ത് വല്ല ഗൾഫിലും ജോലിക്ക് പോയ മതിയാരുന്നു 😤